National ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു Published Oct 26, 2022 10:32 am | Last Updated Oct 26, 2022 2:44 pm By വെബ് ഡെസ്ക് ശ്രീനഗര്‍ | ജമ്മുകശ്മീരിലെ കുപ്വാരയില് സൈന്യവും ഭികരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഈ ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. Related Topics: TERRORISM You may like നിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു മാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി കെ എസ് ആര് ടി സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് കര്‍ണാടകയില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ; ജെ പി നദ്ദക്കെതിരെ കേസ് മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി ഗുണ്ടാ സംഘത്തില്‍ പെട്ട ആളുടെ വീട്ടില്‍ നിന്നു തോക്കും പണവും പിടികൂടി ---- facebook comment plugin here ----- LatestNationalനിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നുpolice raidഗുണ്ടാ സംഘത്തില്‍ പെട്ട ആളുടെ വീട്ടില്‍ നിന്നു തോക്കും പണവും പിടികൂടിksrtcകെ എസ് ആര് ടി സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്BJPകര്‍ണാടകയില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ; ജെ പി നദ്ദക്കെതിരെ കേസ്Keralaപത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തുEditors Pickഭക്ഷണത്തിനു മുൻപോ ശേഷമോ? എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?Editors Pickവേനല്‍ക്കാലത്തെ കാലി സംരക്ഷണം