Connect with us

Kerala

അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിൽ അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് – തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കുന്നതിൻ്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

Latest