Connect with us

child death

കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി

രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു

Published

|

Last Updated

കോഴിക്കോട് | എലത്തൂര്‍ ചെട്ടികുളത്ത് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്.

കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിത്.കടലില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ തിരയില്‍ അകപ്പെടുകയായിരുന്നു. രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു.

 

Latest