National
ഝാര്‍ഖണ്ഡില്‍ ജെ എം എമ്മിന് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകള്‍ ബി ജെ പിയില്‍
ഷിബു സോറന്റെ മകന് ദുര്‍ഗാ സോറന്റെ ഭാര്യയും ജാമ എം എല്‍ എയുമായ സീതാ സോറന് ആണ് ബി ജെ പിയിലേക്കു ചേക്കേറിയത്. ജെ എം എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സീതാ സോറന്.
റാഞ്ചി | ഝാര്‍ഖണ്ഡില്‍ ജെ എം എമ്മിന് വന്‍ തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകള്‍ ബി ജെ പിയില്‍ ചേര്‍ന്നു.
ഷിബു സോറന്റെ മകന് ദുര്‍ഗാ സോറന്റെ ഭാര്യയും ജാമ എം എല്‍ എയുമായ സീതാ സോറന് ആണ് ബി ജെ പിയിലേക്കു ചേക്കേറിയത്.
ജെ എം എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സീതാ സോറന്.
---- facebook comment plugin here -----