Connect with us

Kerala

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

1.38 കൂടി രൂപക്കു പുറമെ 116 ഗ്രാം സ്വര്‍ണനാണയങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Published

|

Last Updated

മലപ്പുറം | മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തു. 1,03,80,000 രൂപക്കു പുറമെ 116 ഗ്രാം സ്വര്‍ണനാണയങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സഞ്ജയ് താനാജി സബ്കല്‍, ഭാര്യ അര്‍ച്ചന എന്നിവരാണ് അറസ്റ്റിലായത്.

കാറിനുള്ളില്‍ നിര്‍മിച്ച പ്രത്യേക അറയിലായിരുന്നു കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം.

Latest