Connect with us

International

ദുബൈ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ 

ഏപ്രിൽ 21 വരെ ബുക്ക് ചെയ്‌ത ടിക്കറ്റുകൾക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യുന്നതിന് ഇളവും ഒറ്റത്തവണ റദ്ദാക്കുന്നതിന് മുഴുവൻ റീഫണ്ടും നൽകും.

Published

|

Last Updated

ദുബൈ|എയർപോർട്ടിലെ പ്രവർത്തന തടസ്സങ്ങൾ കാരണം ദുബൈയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ. ഏപ്രിൽ 21 വരെ ബുക്ക് ചെയ്‌ത ടിക്കറ്റുകൾക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യുന്നതിന് ഇളവും ഒറ്റത്തവണ റദ്ദാക്കുന്നതിന് മുഴുവൻ റീഫണ്ടും നൽകും.
കൂടുതൽ വിവരങ്ങൾക്ക്, 011-69329333 / 011-69329999 എന്ന നമ്പറിൽ കോൾ സെന്ററിൽ വിളിക്കാനും അല്ലെങ്കിൽ   http://airindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കാനും അറിയിപ്പിൽ നിർദേശിച്ചു.

Latest