Connect with us

Kerala

കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരി മരിച്ചു

ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

Published

|

Last Updated

മട്ടന്നൂര്‍ | മട്ടന്നൂര്‍ 19ാം മൈലില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരി മരിച്ചു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് പരുക്കുണ്ട്.

പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.കൂര്‍ഗിലെ ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

Latest