Kerala കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു ഇന്നലെ രാത്രിയാണ് സംഭവം Published Aug 30, 2023 9:18 am | Last Updated Aug 30, 2023 9:18 am By വെബ് ഡെസ്ക് കോട്ടയം | നിണ്ടൂര്‍ ഓണത്തുരുത്തില് യുവാവിനെ കുത്തിക്കൊന്നു.നിണ്ടൂര്‍ സ്വദേശി അശ്വിന്(28)ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്തുവിന് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. ഇരു വിഭാഗം യുവാക്കള്‍ തമ്മില്‍ ഏറ്റ്മുട്ടുകയായിരുന്നു. ഇതിനിടെയാണ് അശ്വിന് കുത്തേറ്റത്. Related Topics: murder LatestKeralaസിപിഎം പ്രവര്‍ത്തകരെ വേട്ടയാടാന്‍ പോലീസിനെ അനുവദിക്കില്ല: വി ശിവന്‍കുട്ടിKeralaഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു പോലീസില്‍ കീഴടങ്ങിKeralaവൃദ്ധയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ കേസ്; അയല്‍വാസി അറസ്റ്റില്‍Saudi Arabiaജംറയില്‍ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു; ഹാജിമാര്‍ വെള്ളിയാഴ്ച്ച മുതല്‍ മിനായില്‍ നിന്നും യാത്ര തിരിക്കുംSaudi Arabiaകേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറിKeralaപരസ്യ ചിത്രീകരണത്തിന് എത്തിയ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചുNationalസിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദം; വീഴ്ചകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി