Connect with us

death news

അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിംഗിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കര്‍ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്‌

Published

|

Last Updated

തിരുവനന്തപുരം | അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിംഗിനിടെ കര്‍ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 37 പേര്‍ അടങ്ങുന്ന സംഘമാണ് അഗസ്ത്യാര്‍ കൂടത്തിലേക്ക് പോയത്. ബോണക്കാട് നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെ അട്ടയാര്‍ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest