byke accident
ടിപ്പര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
പി സി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്.
 
		
      																					
              
              
            കോഴിക്കോട് | മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പി സി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്.
രാത്രി 12 മണിയോടെ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


