Connect with us

Kerala

വയനാട്ടിലെ മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു

മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറിലാണ് കടുവയെ കണ്ടെത്തിയത്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറിലാണ് കടുവയെ കണ്ടെത്തിയത്.

വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാനായി നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.