Connect with us

OBITUARY

റാസല്‍ഖൈമയില്‍ നീലേശ്വരം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മുന്‍ പ്രവാസിയും ഇപ്പോള്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ക്ഷനില്‍ രാത്രികാല ഓട്ടോ ഡ്രൈവറുമായ റസാക്കിന്റേയും താഹിറയുടേയും മകനാണ്

Published

|

Last Updated

റാസല്‍ഖൈമ | നീലേശ്വരം കണിച്ചിറ സ്വദേശിയെ റാസല്‍ഖൈമയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഷാഹിദിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍ പ്രവാസിയും ഇപ്പോള്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ക്ഷനില്‍ രാത്രികാല ഓട്ടോ ഡ്രൈവറുമായ റസാക്കിന്റേയും താഹിറയുടേയും മകനാണ്.

സഹോദരങ്ങള്‍: ഷഫീക്ക് (ദുബൈ) ഷമീല്‍, ഷബീര്‍ (മല്‍സ്യത്തൊഴിലാളി), ഷംസാദ്.

Latest