Kerala
ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ പഠനം നിഷേധിക്കരുത്: ഹൈക്കോടതി
 
             കൊച്ചി | ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരായ് ഹരജിയിലാണ് ഉത്തരവ്. രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹരജി നല്‍കിയത്.

ഹരജിയില്‍ സര്‍ക്കാറിനും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.
    ---- facebook comment plugin here -----						