Eranakulam കൊച്ചി വൈറ്റിലയില്‍ ടാങ്കറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു Published Jul 15, 2021 1:40 pm | Last Updated Jul 15, 2021 1:40 pm By വെബ് ഡെസ്ക് വിന്‍സന്റ്, ജീമോള്‍ കൊച്ചി | കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടാങ്കറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുളിക്കല്‍ സ്വദേശി വിന്‍സന്റ്, ജീമോള്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. LatestEducational Newsഎസ് എസ് എൽ സി പരീക്ഷ: നൂറുമേനി വിജയത്തിളക്കത്തിൽ മർകസ് സ്കൂളുകൾKeralaസണ്ണി ജോസഫ്, കെ മുരളീധരൻ, എം ലിജു …കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ?Keralaമുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ; പി കെ ബഷീറിന് മന്ത്രിസ്ഥാനമില്ലNationalനീറ്റ് ചോദ്യപേപ്പർ ചോർത്തിയത് ചോദ്യകർത്താവ് തന്നെ; എൻ ടി എ പാനലിലെ പ്രമുഖ വനിതാ പ്രൊഫസർ സി ബി ഐ പിടിയിൽEducation Notificationസി ബി എസ് ഇ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽNational'ഡാർലിംഗ് ചോദ്യപേപ്പർ റെഡിയാണ്, എന്ന് വന്ന് കാണും?'; ലക്നൗ സർവകലാശാലയെ പിടിച്ചുകുലുക്കി പ്രൊഫസറുടെ ഫോൺ കോൾ പുറത്ത്Keralaഒടുവിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക്