Kerala
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ കണ്ടെത്തി; ആശങ്ക വേണ്ട

തിരുവനന്തപുരം | സംസ്ഥാനത്ത് ഇതാദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തി. തിരുവനന്തപുരത്ത് 13 പേരിലാണ് സിക്ക ബാധ കണ്ടെത്തിയത്. അതേസമയം, ഈ വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പനിയും ശരീരത്തിൽ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങൾ. നേരത്തേ, ബ്രസീലിൽ സിക്ക വൈറസ് ബാധ കുട്ടികളിൽ ധാരാളമായി റിപ്പോർട്ട് ചെയ്തിരുന്നു.
---- facebook comment plugin here -----