Education
ബിടെക് പരീക്ഷകള്‍ റദ്ദാക്കി
കൊച്ചി | സംസ്ഥാനത്ത് ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. നിലവില്‍ നടക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷ ഓണ്‍ലൈനിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം നടന്ന മൂന്ന് വിഷയങ്ങളിലെ
പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
---- facebook comment plugin here -----