Connect with us

National

ജമ്മു കശ്മീരില്‍ സൈന്യം ഭീകരനെ വധിച്ചു; ഏറ്റ്മുട്ടല്‍ തുടരുന്നു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു-കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പരിശോധന നടത്തുമ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണു ഭീകരന്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. രണ്ടു ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം.

Latest