Kannur
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചത് 612 ഗ്രാം
 
             കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 612 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് വിപണിയില്‍ 30 ലക്ഷം രൂപ വിലവരും. ഷാര്‍ജയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി വൈശാഖില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോര്‍, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാര്‍ എന്നിവര്‍ സ്വര്‍ണവേട്ടക്ക് നേതൃത്വം നല്‍കി.
    ---- facebook comment plugin here -----						