Connect with us

Kerala

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ ബുധനാഴ്ച

Published

|

Last Updated

കോഴിക്കോട് | ദുൽഖഅദ് 29 (ഇന്നലെ ) ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ദുൽഖഅ്ദ 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ജൂലൈ 21 ബുധനാഴ്ച (ദുൽഹിജ്ജ 10) ബലി പെരുന്നാളുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി എന്നിവർ അറിയിച്ചു.

ജൂലൈ 20 ചൊവ്വാഴ്ചയാണ് അറഫാദിനം.

---- facebook comment plugin here -----

Latest