Connect with us

Kerala

വടകരയില്‍ 14കാരി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കോഴിക്കോട് | വടകര ഈസ്റ്റ് ചോറോട് 14 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പാടി ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിച്ചിരുന്ന നെത ഫാത്തിമയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി.

Latest