Connect with us

Kannur

കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍

Published

|

Last Updated

കണ്ണൂര്‍ | കഞ്ചാവും ആയുധങ്ങളും സഹിതം യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ഉഷസില്‍ കെ ജയേഷാണ് പിടിയിലായത്.
ഇയാളുടെ കൈവശം തോക്കും കഞ്ചാവും കത്തിയും കണ്ടെത്തി. 500 ഗ്രാം കഞ്ചാവ്, നാടന്‍ തോക്ക്, ഗൂര്‍ഖ കത്തി എന്നിവയാണ് പിടിച്ചെടുത്തത്.

സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ കെ സുദേവന്‍, പ്രിവന്റീവ് ഓഫീസര്‍ സി വി ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും ആയുധങ്ങളുമായി യുവാവിനെ പിടികൂടിയത്.

Latest