Gulf കണ്ണൂർ സ്വദേശി ദമാമിൽ നിര്യാതനായി Published Jun 26, 2021 10:27 pm | Last Updated Jun 26, 2021 10:27 pm By വെബ് ഡെസ്ക് ദമാം | കണ്ണൂർ മുല്ലക്കൊടി പരേതനായ മൊയ്തീന്റെ മകൻ മുഹമ്മദ് കുഞ്ഞി (57) ദമാമിൽ നിര്യാതനായി. മാതാവ് : ഫാത്തിമ. ഭാര്യ : സമീറ കെ പി. മക്കൾ : മുബശ്ശിർ, അർഷാദ്, മിഷൽ ഷാസ്, ഫാത്തിമ. നിയമ നടപടികൾ പൂർത്തിയാക്കി ദമാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. Related Topics: obit You may like തെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി യു എസ്, ഇസ്റാഈല്‍ സേന; ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് എഫ് സി ആര് എ നിയമ ഭേദഗതി: ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി അനുഭവങ്ങളുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി ചുട്ടുപൊള്ളി കൊല്ലവും പാലക്കാടും; താപനില 40 ഡിഗ്രിയിലേക്ക് 'നടത്തിയത് കടുത്ത അച്ചടക്ക ലംഘനം': നൂര്‍ബീനക്ക് വിശദീകരണ നോട്ടീസ് നല്കി മുസ്ലിം ലീഗ് പ്രചാരണം പിണറായിയിലേക്ക് ഒതുക്കി പ്രതിപക്ഷ ദേശീയ നേതാക്കളും കോട്ട കാക്കാന്‍ എല്‍ ഡി എഫ്; ഇളക്കിനോക്കാന് യു ഡി എഫ് ---- facebook comment plugin here ----- LatestFrom the printത്രികോണപ്പോരിലും ആത്മവിശ്വാസത്തോടെ കുട്ടികളുടെ മന്ത്രിയപ്പൂപ്പന്From the printപ്രചാരണം പിണറായിയിലേക്ക് ഒതുക്കി പ്രതിപക്ഷ ദേശീയ നേതാക്കളുംFrom the printകോട്ട കാക്കാന്‍ എല്‍ ഡി എഫ്; ഇളക്കിനോക്കാന് യു ഡി എഫ്From the print'ബംഗാള്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനം'From the printബംഗാള്‍ തിരഞ്ഞെടുപ്പ്: ഡിജിറ്റല്‍ പോരാട്ടത്തിന് തൃണമൂല്‍From the printജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കി; പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതിperum poruനാസിറയില് തനിയാവര്‍ത്തനം; തീപാറും പോരാട്ടം