National
മയക്കുമരുന്ന് കടത്ത്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അറസ്റ്റില്‍
		
      																					
              
              
            
മുംബൈ | അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ പിടിയില്‍. മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇക്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത് .
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          