Connect with us

Kerala

തിരുവനന്തപുരത്ത് 62കാരി വീട്ടില്‍ വെട്ടേറ്റു മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | വെമ്പായത്ത് അയല്‍വാസിയുടെ വെട്ടേറ്റ് വൃദ്ധ മരിച്ചു. ചീരാണിക്കര അരശുമൂട്ടില്‍ സരോജം (62) വെട്ടേറ്റു മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

 

Latest