Connect with us

Kerala

മത്സ്യ തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സഹായം: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാകാത്ത മത്സ്യ തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തീരദേശ എം എല്‍ എമാരുടെ അവലോകന യോഗത്തില്‍ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയാണ് ആസൂത്രണം ചെയ്തത്. കടല്‍ആക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണഭിത്തി ഉടന്‍ തീര്‍ക്കുമെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest