Kerala
പി സി ചാക്കോ എന്‍ സി പി അധ്യക്ഷനാകും

തിരുവനന്തപുരം | പി സി ചാക്കോ എന്‍ സി പി സംസ്ഥാന അധ്യക്ഷനാകും. കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് ചാക്കോ എന്‍ സി പിയിലെത്തിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍, ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി.
നിലവില്‍ ടി പി പീതാംബരനാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍.
---- facebook comment plugin here -----