Kerala
ഓണ്‍ലൈന്‍ ക്ലാസിനിടെ ബിജെപിയെയും ആര്‍എസ്എസിനെയും പ്രോ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചു; അസി.പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട് | ഓണ്‍ലൈന്‍ ക്ലാസിനിടെ ബി ജെ പിയെയും ആര്‍ എസ്എ സിനെയും വിമര്‍ശിച്ചതിന് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കേരള-കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയാണ് സര്‍വകലാശാല വിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഏപ്രില്‍ 19ലെ ഓണ്‍ലൈന്‍ ക്ലാസിനിടെ ബിജെപിയെയും ആര്‍എസ്എസിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
---- facebook comment plugin here -----