Connect with us

National

തമിഴ് നടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ചെന്നൈ | തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

---- facebook comment plugin here -----

Latest