Connect with us

National

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയയും

Published

|

Last Updated

സിഡ്നി | ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. മേയ് 15 വരെയാണ് വിലക്കെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

ഇന്ത്യയിൽനിന്ന് എത്തുന്നവരിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങളടക്കമുള്ള ഓസ്ട്രേലിയക്കാർക്ക് അപകടസാധ്യത നിലനിൽക്കുന്നതിനാണ് തീരുമാനമെന്നും മോറിസണ്‍ വ്യക്തമാക്കി.

ബ്രിട്ടൺ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest