Connect with us

Education

അടുത്ത മാസത്തെ പരീക്ഷകൾ പി എസ് സി മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | മെയ് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കൊവിഡ് 19 രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

---- facebook comment plugin here -----

Latest