Connect with us

Kerala

സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന് സി പി ഐ വിലയിരുത്തല്‍

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുമായി സി പി ഐ. ഇത്തവണ ഉറപ്പ് 17 സീറ്റുകളാണെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

തൃശൂര്‍ നഷ്ടപ്പെട്ടേക്കും. എന്നാല്‍, തിരൂരങ്ങാടിയില്‍ അട്ടിമറി പ്രതീക്ഷയുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും യോഗം വിലയിരുത്തി.

---- facebook comment plugin here -----

Latest