Connect with us

Kuwait

പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി

Published

|

Last Updated

കുവൈത്ത് സിറ്റി | മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ ഏലംകുളം പാലേങ്ങല്‍ ഷാബിന്‍ മുഹമ്മദ് (33) ആണ് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മഹബൂല ആലിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഭാര്യ: ഷാരിക. മകള്‍: ഇനാറ.

---- facebook comment plugin here -----

Latest