Connect with us

Kuwait

തൃശ്ശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

Published

|

Last Updated

കുവൈത്ത് സിറ്റി | തൃശ്ശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. തൃശ്ശൂര്‍ കുഴൂര്‍ സ്വദേശി വിനോയ് തോമസ് (45) ആണ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ജസീറ എയര്‍വേയ്‌സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സിജി. മക്കള്‍: അപര്‍ണ, എയ്ഞ്ചല്‍, അഞ്ജലി.

Latest