Connect with us

Kerala

പിറ കണ്ടു; കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം

Published

|

Last Updated

കോഴിക്കോട് | മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റമസാന്‍ ഒന്ന് നാളെ (ചൊവ്വ) ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരിയും അറിയിച്ചു. കോഴിക്കോട്ടാണ് മാസപ്പിറവി കണ്ടത്.

 

---- facebook comment plugin here -----

Latest