National പാചക വാതകത്തിന്റെ വിലയില്‍ നേരിയ കുറവ് വരുത്തി Published Apr 01, 2021 6:39 am | Last Updated Apr 01, 2021 6:39 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി | ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില പത്ത് രൂപ കുറച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ പാചകവാതക വില 819 രൂപയില്‍നിന്ന് 809 രൂപയായി കുറയുമെന്ന് ഐഒസി അറിയിച്ചു. പ്രാദേശിക നികുതികള്‍ കൂടാതെയാണിത്. You may like ബിഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകും ആതിഥേയർക്ക് സ്വർണത്തിൽ ഇരട്ട സെഞ്ച്വറി എസ് ഐ ആറിനെതിരെ പൊരുതുമെന്ന് സ്റ്റാലിന്; സര്‍വകക്ഷി യോഗം ചേരും സംസ്ഥാനത്ത് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍: മന്ത്രി കെ രാജന് സംസ്ഥാനത്ത് വീണ്ടും കോളറ; രോഗം സ്ഥിരീകരിച്ചത് കാക്കനാട്ട് ---- facebook comment plugin here ----- LatestFrom the printആതിഥേയർക്ക് സ്വർണത്തിൽ ഇരട്ട സെഞ്ച്വറിFrom the printസുപ്രീം ലീഡര്‍ ആര്?; ചര്‍ച്ചയില്‍ മുഴുകി ഇ കെ വിഭാഗംFrom the printജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുംNationalബിഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കുംNationalഎസ് ഐ ആറിനെതിരെ പൊരുതുമെന്ന് സ്റ്റാലിന്; സര്‍വകക്ഷി യോഗം ചേരുംKeralaസംസ്ഥാനത്ത് വീണ്ടും കോളറ; രോഗം സ്ഥിരീകരിച്ചത് കാക്കനാട്ട്Keralaരാഷ്ട്രപതിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം; യുവാവിനെതിരെ കേസ്