Connect with us

Kerala

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കൊവിഡ്

Published

|

Last Updated

ഇടുക്കി | തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രചാരണം നിര്‍ത്തിയ ആന്റണി നിരീക്ഷണത്തിലേക്ക് മാറി.

ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരുമാസത്തോളം ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലായിരുന്ന ജോസഫ് .