Connect with us

Kerala

വി വി രാജേഷിന് രണ്ട് മണ്ഡലങ്ങളില്‍ വോട്ട്

Published

|

Last Updated

തിരുവനന്തപുരം | ഇരട്ടവോട്ടിന്റെ പേരില്‍ ബി ജപി നേതാവും വട്ടിയൂര്‍ക്കാവിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ വി വി രാജേഷിനെതിരേ പരാതി. നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലാണ് രാജേഷിന്റെ പേരുള്ളത്. രാജേഷിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി യൂത്ത്‌കോണ്‍ഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

Latest