Connect with us

Kerala

കൊല്ലത്ത് നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തി

Published

|

Last Updated

കൊല്ലം | മൂന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നു. കൊല്ലം കുണ്ടറയിലാണ് സംഭവം.

മാതാവ് മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest