Kuwait
തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
 
             കുവൈത്ത് സിറ്റി | തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു.തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി ശങ്കര്‍-കുമാരി രമണി ദമ്പതികളുടെ മകന്‍ കുഷ്മിത്ത് ശങ്കര്‍ (40) ആണ് മരിച്ചത് .രോഗം ബാധിച്ചതിനെ തുടര്‍ന്ന് മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹവലിയില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു . നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം . മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സുലൈബികാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
    ---- facebook comment plugin here -----						