Connect with us

National

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. പ്രതാപ് നഗര്‍ മേഖലയിലുള്ള ഫാക്ടറിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.

അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.