Connect with us

National

കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍

Published

|

Last Updated

ബെംഗളൂരു | കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍. മഗഡി റോഡിലുള്ള സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അവരെ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ “ഞാന്‍ അവസാനിപ്പിക്കുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട പറയുന്നു” എന്ന ഒരു കുറിപ്പ് ജയശ്രീ സാമൂഹിക മാധ്യമത്തില്‍ പങ്കുവക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. താന്‍ സുരക്ഷിതയാണെന്നും പറഞ്ഞു.

---- facebook comment plugin here -----

Latest