Kozhikode
വാഹനാപകടത്തില്‍ യുവാവ് മരിച്ചു


ഇന്റസ്ട്രിയല്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്ന മുഹമ്മദ് തന്റെ ബൈക്കില്‍ മര്‍കസിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ് വൈ എസിന്റെ സജീവ പ്രവർത്തകനായിരുന്നു.
കുഞ്ഞാലി ഗുരുക്കള്‍- റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റാഷിദ. മക്കള്‍: മുഹമ്മദ് നത്ഹര്‍ അലി ബാദുഷ, അഹമ്മദ് അലി മഹ്്ജാന്‍, ആയിശ. സഹോദരങ്ങള്‍: അസൂറ ബീവി, ആബിദ, അസിഫ്, ഡോ. സാജിദ, താഹാ യാസീന്‍.
ഖബറടക്കം ഞായർ ഉച്ചക്ക് 12 മണിയോടെ പറമ്പില്‍ പള്ളി ഖബര്‍സ്ഥാനില്‍.
---- facebook comment plugin here -----