Connect with us

Gulf

യു എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ റീജ്യണല്‍ ഓഫീസ് സഊദിയില്‍

Published

|

Last Updated

റിയാദ് | ഐക്യാരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആദ്യ റീജ്യണല്‍ ഓഫീസ് സഊദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ,113-ാമത് യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൈതൃക സംരക്ഷണം ലക്ഷ്യമാക്കിയാണ് ഓഫീസ് പ്രവര്‍ത്തിക്കുക, അംഗരാജ്യങ്ങളുമായി സഹകരിച്ച് ആഗോള ടൂറിസം മേഖലയുടെ വികസനം, പൈതൃക സംരക്ഷണം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.