ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു

Posted on: January 9, 2021 11:13 am | Last updated: January 9, 2021 at 11:13 am

തിരുവനന്തപുരം | ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്്ട്രപതിക്ക് കൈമാറി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് രാജി