Kerala
മാസപ്പടി കേസ്; ടി വീണയുടെ ബേങ്ക് ലോക്കര്‍ ഇ ഡി പരിശോധിക്കുന്നു, കനത്ത സുരക്ഷ
വീണയെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബേങ്കുമായി ബന്ധപ്പെട്ട പരിശോധന
തിരുവനന്തപുരം | മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി യുടെ ബേങ്ക് ലോക്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. ആയുര്‍വേദ കോളജിന് മുന്നിലുള്ള എച്ച്ഡിഎഫ്‌സി ബേങ്കിലെ ലോക്കറിലാണ് പരിശോധന നടക്കുന്നത്. വീണയെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബേങ്കുമായി ബന്ധപ്പെട്ട പരിശോധന
ഈ ബാങ്കിലെ ലോക്കറിലാണ് സ്വര്‍ണത്തിന് ഉള്‍പ്പെടെ ലോക്കര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നല്‍കിയിരുന്നു. നിലവില്‍ പരിശോധന തുടരുകയാണ്.നേരത്തെ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സേനാംഗങ്ങള്‍ ഉള്‍പ്പെടെ സുരക്ഷക്കായി എത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിനേയും പരിശോന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്
അതേ സമയം മാസപ്പടി കേസില്‍ വീണയെ വീണ്ടും ഇ ഡി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസില്‍ 9 മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തിരുന്നു
veena t bank locker search, monthly payoff case kerala, ed raid thiruvananthapuram, pinarayi vijayan daughter ed probe, exalogic case updates, enforcement directorate kerala, hdfc bank tvm locker search, cmrl monthly payoff case, ed questioning veena vijayan, kerala political news, മാസപ്പടി കേസ്, വീണ വിജയൻ ഇ ഡി പരിശോധന, പിണറായി വിജയൻ മകൾ ബാങ്ക് ലോക്കർ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്, തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്ക്, എക്സാലോജിക് കേസ്, സിഎംആർഎൽ മാസപ്പടി, sirajlive, malayalam news, siraj daily, today’s news, siraj online
#VeenaVijayan #EDRaid #MonthlyPayoffCase #KeralaPolitics #EnforcementDirectorate #Thiruvananthapuram







