Covid19
രാജ്യത്ത് 24 മണിക്കൂറിനിടെ 24,337 പേര്‍ക്ക് കൊവിഡ്; 333 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 24,337 പേര്‍. 333 പേര്‍ മരിച്ചു. 25,709 ആണ് രോഗമുക്തി. 1,705 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1,00,55,560 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 96,06,111 ആണ് രോഗം ഭേദമായവരുടെ ആകെ എണ്ണം. 1,45,810 ആണ് മരണം.
---- facebook comment plugin here -----