Covid19
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുകോടി കവിഞ്ഞു; മരണം 1,45,513

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 10,031,659 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1,45,513 പേര്‍ മരിച്ചു. 95,79,681 പേര്‍ രോഗമുക്തരായി. നിലവില്‍ 3,03,803 പേര്‍ ചികിത്സയിലുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ തോത് പൊതുവെ കുറഞ്ഞു വരുന്നത് രാജ്യത്തിന് ആശ്വാസമായിട്ടുണ്ട്.
---- facebook comment plugin here -----