Kasargod
നിക്ഷേപത്തട്ടിപ്പ്; ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
മുസ്ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്‍ മുഖ്യ പ്രതിയായ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഖമറുദ്ദീന്റെ അറസ്റ്റ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----