Connect with us

National

വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്ത് ഇ ഡി

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്. ഫ്രാന്‍സിലെ 32 അവന്യൂ എഫ് ഒ സി എച്ചിലുളള 1.6 മില്യണ്‍ യൂറോ മൂല്യം വരുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക മല്യ വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇ ഡി പറഞ്ഞു.

---- facebook comment plugin here -----

Latest