Connect with us

Kerala

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്- 4,470. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു വില.

നാല് മാസത്തിനുള്ളില്‍ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.